SPECIAL REPORTഅമേരിക്കയില്‍ വിദേശ പൗരന്മാര് 30 ദിവസത്തില്‍ കൂടുതല്‍ അനധികൃതമായി താമസിച്ചാല്‍ ഉടന്‍ നാടുവിടണം; ഫെഡറല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ പൗരന്മാര്ക്ക് പിഴയും തടവുശിക്ഷയും; എച്ച്-1 ബി വിസക്കാരെയും വിദ്യാര്‍ഥി വിസക്കാരെയും തീരുമാനം നേരിട്ടു ബാധിക്കില്ല; എച്ച്-1 ബി വിസക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പണി പാളും; പിടിമുറുക്കി ട്രംപ് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്13 April 2025 5:26 PM IST